Posts

Showing posts from April, 2017
Image
ബാലോത്സവവും   സാഹിത്യസമാജ സമാപനവും നടന്നു         കാസറഗോഡ് സർക്കാർ അന്ധ വിദ്യാലയം ബാലോത്സവവും   സാഹിത്യസമാജ സമാപനവും നടന്നു . കാസറഗോഡ് ഡിവിഷണൽ ഫോറസ്ററ്   റേഞ്ച്ഓഫീസർ    ശ്രീ . എൻ വി സത്യൻ പരിപാടി ഉദ്ഘടാനം ചെയ്തു . ഹെഡ്മാസ്റ്റർ ശ്രീ കെ അബ് ‌ ദുല്ല   സ്റ്റാഫ് സെക്രട്ടറി ശ്രീ ഇ . വി ബാബു ,       സംഗീത അധ്യാപകൻ ശ്രീ സോമശേഖരൻ , അസിസ്റ്റന്റ് ടീച്ചർ    ശ്രീ പി വി   ആന്റണി , എന്നിവർ സംസാരിച്ചു . ഹിന്ദി അധ്യാപകനും ഡാൻസ് മാസ്റ്ററുമായ ശ്രീ . കെ. രാധാകൃഷ്ണൻ പരിശീലിപ്പിച്ച കാഴ്ച വൈകല്യമുള്ള കുട്ടികളുടെ   ഒപ്പന   ശ്രദ്ധേയമായി . , സ്കിറ്റ്,ലളിതഗാനം തുടങ്ങിയ പരിപാടികളൂം അവതരിപ്പിച്ചു .