Posts

Showing posts from November, 2019
Image
കാസറഗോഡ് സർക്കാർ അന്ധ വിദ്യാലയത്തിൽ നടന്ന വൈറ്റ്കെയ്ൻ ദിനാചരണം 
Image
കാസറഗോഡ് സർക്കാർ അന്ധവിദ്യലയത്തിൽ   ഭരണ വാരാഘോഷം നടന്നു. കാസറഗോഡ് സർക്കാർ അന്ധവിദ്യലയത്തിൽ ഭരണ വാരാഘോഷം    .മുൻസിപ്പൽ കൗൺസിലർ സവിത ടീച്ചർ ഉദ്ഘാടനം ചെയ്തു.കവിയും അധ്യാപകനുമായ ശ്രീകുമാർ കോറോം മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ജേതാക്കളായ കുട്ടികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും ലയൺസ്  ക്ലബ് പ്രസിഡണ്ട്   അഡ്വ : സുധീർ നമ്പ്യാർ  വിതരണം ചെയ്‌തു .  പ്രധാനാധ്യാപകൻ കെ . അബ്ദുല്ല അധ്യക്ഷനായിരുന്നു.അധ്യാപകരായ ആൻറണി.പി വി, സോമശേഖരൻ.ടി.പി  , നാരായണൻ.പി  ,  ഉമേശൻ.എം രാജേഷ്ബാബു.എം  ,  ബാബു.ഇ.വി ട്രെയിനിങ് സെന്റർ    കോ-ഓർഡിനേറ്റർ രത്നാകരൻ.സി പി . ടി . എ പ്രസിഡണ്ട്    ധന്യ.എൻ .വി  എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെയും ജീവനക്കാരുടെയും വിവിധ കലാപരിപാടികൾ   നടന്നു.
Image
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോൽ ൽസവത്തിൽ സംഗീത മഴ പെയ്യിച്ച് കാസർലഗാഡ് അന്ധ വിദ്യാ യo ################################################################################ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോൽ ൽസവത്തിൽ സംഗീതമഴ പെയ്യിച്ചാണ് കാസർലഗാഡിന്റെ മണിമുത്തുകൾ കുഞ്ചന്റെ  നാട്ടിൽ നിന്നും മടങ്ങിയത്. ഒറ്റപ്പാ ത്ത് നടന് 22- മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോൽസവത്തിൽ കാസർലഗാഡ് സർക്കാർ അന്ധ വിദ്യായത്തിൽ നിന്നും  കാഞ്ഞങ്ങാട് ടി. പി.സോമശേഖരൻ മാഷുടെ ശിക്ഷണത്തിൽ മൽസരിച്ച ഇവർ എല്ലാ  സംഗീത ഇനങ്ങളിലും സമ്മാനങ്ങൾ നേടി. ശാസ്‍ത്രീയ  സംഗീതത്തിൽ എ ഗ്രേഡോടെ  ഒന്നാം  സ്ഥാനം നേടിയ യഥുന മനോജ് ലളിതഗാനത്തിൽ എ ഗ്രേഡോടെ രണ്ടാം  സ്ഥാനം നേടി യഥുന നേതൃത്വം  നൽകിയ ടീമിനാണ് ദേശഭക്തിനും ഒന്നാം  സ്ഥാനം. മാപ്പിളപ്പാട്ടിൽ എ ഗ്രേഡോടെ  മൂന്നാം  സ്ഥാനം നേടിയ ജിഷ മോൾ, മിമിക്രി യിൽ എ ഗ്രേഡോടെ  അദ്വൈത് വേണുഗോപൽ എന്നി വരും കലോൽസവത്തിൽ തങ്ങളുടെ   പ്രതിഭ തെളിയിച്ചു.