Posts

Showing posts from 2017
Image
SPECIAL SCHOOL KALOLSAVAM 2016-17 @ALAPPUZHA KADAPRASANGAM
Image
ഈ വർഷത്തെ സാഹിത്യ സമാജം ഉദ്ഘടാനം കവിയും അധ്യാപകനുമായ ശ്രീകുമാർ കോറോം നിർവഹിക്കുന്നു. ഹെഡ്മാസ്റ്റർ കെ അബ്ദുല്ല  സംസാരിക്കുന്നു.
Image
പ്രവേശനോത്സവം  2017-18 എം ഷംസീർ  എം എൽ എ ഉദ്ഘടനം ചെയ്യുന്നു .
Image
ബാലോത്സവവും   സാഹിത്യസമാജ സമാപനവും നടന്നു         കാസറഗോഡ് സർക്കാർ അന്ധ വിദ്യാലയം ബാലോത്സവവും   സാഹിത്യസമാജ സമാപനവും നടന്നു . കാസറഗോഡ് ഡിവിഷണൽ ഫോറസ്ററ്   റേഞ്ച്ഓഫീസർ    ശ്രീ . എൻ വി സത്യൻ പരിപാടി ഉദ്ഘടാനം ചെയ്തു . ഹെഡ്മാസ്റ്റർ ശ്രീ കെ അബ് ‌ ദുല്ല   സ്റ്റാഫ് സെക്രട്ടറി ശ്രീ ഇ . വി ബാബു ,       സംഗീത അധ്യാപകൻ ശ്രീ സോമശേഖരൻ , അസിസ്റ്റന്റ് ടീച്ചർ    ശ്രീ പി വി   ആന്റണി , എന്നിവർ സംസാരിച്ചു . ഹിന്ദി അധ്യാപകനും ഡാൻസ് മാസ്റ്ററുമായ ശ്രീ . കെ. രാധാകൃഷ്ണൻ പരിശീലിപ്പിച്ച കാഴ്ച വൈകല്യമുള്ള കുട്ടികളുടെ   ഒപ്പന   ശ്രദ്ധേയമായി . , സ്കിറ്റ്,ലളിതഗാനം തുടങ്ങിയ പരിപാടികളൂം അവതരിപ്പിച്ചു .

ഹരിത ക്ലബ്

Image
                                                           ഹരിത ക്ലബ് 

പഠനയാത്ര 2017

Image
      ഈ വർഷത്തെ പഠനയാത്ര മടിക്കേരിയിലെ കുശാൽ  നഗറിലേക്കായിരുന്നു  . 2017  ഫെബ്രുവരി 23 നായിരുന്നു യാത്ര . 27 കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഉൾപ്പെടെ 45 പേരുണ്ടായിരുന്നു . ഗോൾഡൻ ടെംപിൾ, നൈസർഗ ഡാം,രാജ സീറ്റ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു .

പെണ്മയുടെ അനുഭവസാക്ഷ്യം

Image
പെണ്മയുടെ അനുഭവസാക്ഷ്യം കാസറഗോഡ് സർക്കാർ അന്ധവിദ്യാലയത്തിൽ എൻഡോസൾഫാൻ  സമരനായിക ശ്രീമതി ലീലാകുമാരിയമ്മ ഉദ് ഘാ ടനം ചെയ്യുന്നു.ഹെഡ്മാസ്റ്റർ  ശ്രീ കെ അബ്‌ദുല്ല , ശ്രീമതി കൗസിയ ടീച്ചർ എന്നിവർ സമീപം 
Image
                                    സർക്കാർ അന്ധവിദ്യാലയം , കാസ൪ഗോഡ് . കാസ൪ഗോഡ് ജില്ലയുടെ ഹൃദയഭാഗമായ വിദ്യാനഗറിലാണ് ഗവ . അന്ധവിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1950- ല്‍ കാസ൪ഗോഡ് ഗവ . ആശുപത്രിക്ക് സമീപമാണ് സ്കൂള്‍ പ്രവ൪ത്തനം ആരംഭിച്ചത് . 1963- ലാണ് ഇപ്പോഴത്തെ വിദ്യാനഗറിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറിയത് .