Posts

Showing posts from 2018
Image
 കാസറഗോഡ് സർക്കാർ അന്ധവിദ്യാലയത്തിൽ  ഈ വർഷത്തെ  സാഹിത്യ സമാജത്തിന്റെ ഉദ്ഘടനം  കവിയും അധ്യാപകനുമായ വിനയചന്ദ്രൻ സാർ നിർവഹിക്കുന്നു . വാർഡ് കൗൺസിലർ സവിത ടീച്ചർ മുഖ്യ അതിഥി യായിരുന്നു . ഹെഡ്മാസ്റ്റർ കെ .അബ്ദുല്ല അധ്യക്ഷനായി .
Image
പരിസ്ഥിതി ദിനാഘോഷം സർക്കാർ അന്ധ വിദ്യാലയം കാസറഗോഡ് 05/06/2018
Image
                            സർക്കാർ അന്ധ വിദ്യാലയം മികവുത്സവം 2017-18 നൃത്തവിസ്മയവുമായി കാഴ്ച പരിമിതിയുള്ള കുട്ടികൾ മികവുത്സവം അവിസ്മരണീയമാക്കി അകക്കണ്ണിൽ നൃത്തച്ചുവടുകൾ സ്വായത്തമാക്കി ആത്മസമർപ്പണത്തോടെ കുട്ടികൾ ചിലങ്കയിട്ട് ആടിയപ്പോൾ രക്ഷിതാക്കളും അധ്യാപകരും നിറഞ്ഞ മനസ്സോടെയാണ് കയ്യടിച്ചത്. കാഴ്ചയില്ലാത്തവർക്ക് വഴങ്ങുന്ന കലയല്ല നൃത്തം എന്നതറിഞ്ഞു കൊണ്ടു തന്നെയാണ് സ്കൂളിലെ ഹിന്ദി അധ്യാപകനും നൃത്താധ്യാപകനുമായ രാധാകൃഷ്ണൻ ചീമേനി വെല്ലുവിളി ഏറ്റെടുത്തത്. കുട്ടികളുടെ ഉൽസാഹം കണ്ടതോടെ ഹോസ്റ്റൽ സ്റ്റാഫ് അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും പരിപൂർണ്ണ പിന്തുണയുമായി അവർക്കൊപ്പം ചേർന്നു. പരീക്ഷാക്കാലമായതിനാൽ ശനി ഞായർ ദിവസങ്ങളിലായിരുന്നു നൃത്ത പഠനം. സ്പെഷ്യൽ സ്കൂൾ സംസ്ഥാന കലോൽസവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയ അഭിഷേക് അവതരിപ്പിച്ച രംഗ പൂജ, ഹൈസ്കൂൾ കുട്ടികളായ ഭാവനയും ശ്വേതയും  അവതരിപ്പിച്ച  കേരള നടനം, പ്രവേശനോത്സവഗാനമായ 'വാകകൾ പൂത്തൊരു വസന്ത കാലം' എന്ന ഗാനത്തിനൊത്ത് യദുന, ആദിത...
Image
  ജനുവരി 29 ന്  നടന്ന  രക്ഷാകർത്താക്കൾക്കു വേണ്ടിയുള്ള  ബോധവത്കരണ പരിപാടിയിൽ നിന്നും      രാജേഷ്‌ മാസ്റ്റര്‍ ക്ലാസ്സ്‌ എടുക്കുന്നു
Image
                                                 ലുയി ബ്രയിൽ ദിനാചരണം                                                                      04-01-2018                                       കൗസിയ ടീച്ചർ വിഷയാവതരണം നടത്തുന്നു