Posts

Showing posts from March, 2017

ഹരിത ക്ലബ്

Image
                                                           ഹരിത ക്ലബ് 

പഠനയാത്ര 2017

Image
      ഈ വർഷത്തെ പഠനയാത്ര മടിക്കേരിയിലെ കുശാൽ  നഗറിലേക്കായിരുന്നു  . 2017  ഫെബ്രുവരി 23 നായിരുന്നു യാത്ര . 27 കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഉൾപ്പെടെ 45 പേരുണ്ടായിരുന്നു . ഗോൾഡൻ ടെംപിൾ, നൈസർഗ ഡാം,രാജ സീറ്റ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു .

പെണ്മയുടെ അനുഭവസാക്ഷ്യം

Image
പെണ്മയുടെ അനുഭവസാക്ഷ്യം കാസറഗോഡ് സർക്കാർ അന്ധവിദ്യാലയത്തിൽ എൻഡോസൾഫാൻ  സമരനായിക ശ്രീമതി ലീലാകുമാരിയമ്മ ഉദ് ഘാ ടനം ചെയ്യുന്നു.ഹെഡ്മാസ്റ്റർ  ശ്രീ കെ അബ്‌ദുല്ല , ശ്രീമതി കൗസിയ ടീച്ചർ എന്നിവർ സമീപം 
Image
                                    സർക്കാർ അന്ധവിദ്യാലയം , കാസ൪ഗോഡ് . കാസ൪ഗോഡ് ജില്ലയുടെ ഹൃദയഭാഗമായ വിദ്യാനഗറിലാണ് ഗവ . അന്ധവിദ്യാലയം സ്ഥിതി ചെയ്യുന്നത് . 1950- ല്‍ കാസ൪ഗോഡ് ഗവ . ആശുപത്രിക്ക് സമീപമാണ് സ്കൂള്‍ പ്രവ൪ത്തനം ആരംഭിച്ചത് . 1963- ലാണ് ഇപ്പോഴത്തെ വിദ്യാനഗറിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറിയത് .