പഠനയാത്ര 2017

      ഈ വർഷത്തെ പഠനയാത്ര മടിക്കേരിയിലെ കുശാൽ  നഗറിലേക്കായിരുന്നു  .
2017  ഫെബ്രുവരി 23 നായിരുന്നു യാത്ര . 27 കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഉൾപ്പെടെ 45 പേരുണ്ടായിരുന്നു .
ഗോൾഡൻ ടെംപിൾ, നൈസർഗ ഡാം,രാജ സീറ്റ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു .

Comments

Popular posts from this blog