സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോൽ ൽസവത്തിൽ
സംഗീത മഴ പെയ്യിച്ച് കാസർലഗാഡ് അന്ധ വിദ്യാ യo
################################################################################
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോൽ ൽസവത്തിൽ സംഗീതമഴ
പെയ്യിച്ചാണ് കാസർലഗാഡിന്റെ മണിമുത്തുകൾ കുഞ്ചന്റെ  നാട്ടിൽ നിന്നും
മടങ്ങിയത്.
ഒറ്റപ്പാ ത്ത് നടന് 22- മത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ
കലോൽസവത്തിൽ
കാസർലഗാഡ് സർക്കാർ അന്ധ വിദ്യായത്തിൽ നിന്നും  കാഞ്ഞങ്ങാട്
ടി. പി.സോമശേഖരൻ മാഷുടെ ശിക്ഷണത്തിൽ മൽസരിച്ച ഇവർ എല്ലാ  സംഗീത ഇനങ്ങളിലും സമ്മാനങ്ങൾ നേടി.
ശാസ്‍ത്രീയ  സംഗീതത്തിൽ എ ഗ്രേഡോടെ  ഒന്നാം  സ്ഥാനം നേടിയ യഥുന മനോജ്
ലളിതഗാനത്തിൽ എ ഗ്രേഡോടെ രണ്ടാം  സ്ഥാനം നേടി
യഥുന നേതൃത്വം  നൽകിയ ടീമിനാണ് ദേശഭക്തിനും
ഒന്നാം  സ്ഥാനം. മാപ്പിളപ്പാട്ടിൽ എ ഗ്രേഡോടെ  മൂന്നാം  സ്ഥാനം നേടിയ ജിഷ
മോൾ, മിമിക്രി യിൽ എ ഗ്രേഡോടെ  അദ്വൈത് വേണുഗോപൽ
എന്നി വരും കലോൽസവത്തിൽ തങ്ങളുടെ   പ്രതിഭ തെളിയിച്ചു.

Comments

Popular posts from this blog